Webdunia - Bharat's app for daily news and videos

Install App

പബ്‌‌ജിയെ കടത്തിവെട്ടി ഫ്രീ ഫയർ, ജനപ്രീതിയിൽ ഒന്നാമത്

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (22:11 IST)
പബ്‌ജി മൊബൈലിനേയും അതിന്റെ ദേശി പതിപ്പായ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയെയും പിന്തള്ളി ഫ്രീഫയര്‍ മുന്നിൽ. ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്‌ത മൊബൈൽ ഗെയിമാണ് ഫ്രീ ഫയർ.
 
അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് കൂടിയാണ് ഫ്രീ ഫയര്‍.ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഫ്രീ ഫ്രീയർ. ലുഡോ കിംഗ്, കാന്‍ഡി ക്രഷ് സാഗ, സബ്വേ സര്‍ഫേഴ്സ്, റോബ്ലോക്സ് തുടങ്ങിയ ഗെയിമുകളും ഫ്രീ ഫയറിനു പിന്നിലുള്ള പട്ടികയിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments