Webdunia - Bharat's app for daily news and videos

Install App

തോൽവികളെ നിങ്ങളെന്നെ മിസ് ചെയ്തോ? ട്വിറ്ററിൽ തിരികെയെത്തി ട്രംപ്

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (09:57 IST)
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെയാണ് നീക്കം. അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തെതുടർന്ന് ട്വിറ്റർ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു.
 
ഇലോൺ മസ്കിന് നന്ദി അറിയിച്ചുകൊണ്ടാണ് ട്വിറ്ററിൽ തിരികെയെത്തികൊണ്ടുള്ള ട്രംപിൻ്റെ ആദ്യ ട്വീറ്റ്. തിരികെയെത്തിയതിൽ സന്തോഷമുണ്ട്. സകലതോൽവികളും തന്നെ മിസ് ചെയ്തുകാണുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. അതേസമയം ട്വിറ്ററിൽ ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments