Webdunia - Bharat's app for daily news and videos

Install App

പ്രതിദിനം 10 ജിബി ഡേറ്റ വെറും 96 രൂപയ്ക്ക്, അമ്പരപ്പിയ്ക്കുന്ന ഡേറ്റാ പ്ലാനുമായി ബിഎസ്എൻഎൽ !

Webdunia
ബുധന്‍, 12 ഫെബ്രുവരി 2020 (14:13 IST)
വെറും 96 രൂപയ്ക്ക് പ്രതിദിനം 10 ജിബി ഡേറ്റ നൽകാൻ ഒരുങ്ങി ബിഎസ്എൻഎൽ. കടുത്ത മത്സരമുള്ള ടെലികോം വിപണിയിൽ ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിനാണ് ബിഎസ്എൻഎലിന്റെ പുതിയ തന്ത്രം. എന്നാൽ ഈ പ്ലാനിൽ ഡേറ്റ മാത്രമായിരിയ്ക്കും ലഭിയ്കുക. അങ്ങനെയാണെങ്കിൽപോലും ഡേറ്റ ഉപയോഗത്തിന് ഏറ്റവും മികച്ച പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിയിയ്ക്കുന്നത്.
 
28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 236 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ ആരംഭിയ്ക്കും. ദിവസേന 10 ജിബി ഡേറ്റ 84 ദിവാസത്തേയ്ക്ക് ഈ പ്ലാനിൽ ലഭ്യമാകും. എന്നാൽ ബിസ്എൻഎലിന്റെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയ്ക്ക് 4G കണക്ടിവിറ്റിയുള്ള കൊൽക്കത്ത, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട് എന്നീ സർക്കിളുകളിലായിയ്ക്കും ആദ്യം പ്ലാൻ എത്തുക. 
 
മാറ്റു ടെലികോം കമ്പനികൾ ഡേറ്റ മാത്രം ഇത്ര കുറഞ്ഞ നിരക്കിൽ നൽകുന്ന പ്ലാനുകളില്ല. ജിയോയുടെ സമാനമായ പ്ലാനിന് 555 രൂപയാണ് നിരക്ക്. ഇതിൽ 1.5 ജിബി ഡേറ്റ മാത്രമണ് പ്രതിദിനം ലഭിയ്ക്കുക. എന്നാൽ നിശ്ചിത മണിയ്ക്കൂർ വോയ്സ്‌കോളുകളും 100 എസ്എംഎസും 84 ഈ പ്ലാനിൽ ലഭിയ്ക്കും ദിവസത്തേയ്ക്ക് ലഭിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments