Webdunia - Bharat's app for daily news and videos

Install App

പുതിയ ഫോണുകൾക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കുമെന്ന് സൂചന

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (18:11 IST)
പുതിയ ഫോണുകൾ ഉപയോഗിക്കുന്നതിന് ആരോഗ്യസേതു ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്.ലോക്ക്ഡൗണിന് ശേഷം വിൽപനക്കെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്പ് മുൻകൂർ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.ഒപ്പം ഫോണുകള്‍ വാങ്ങുന്നവര്‍ ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കും.
 
നിലവിൽ ഈ തീരുമാനം സ്മാർട്ട്ഫോൺ കമ്പനികളുമായി സംസാരിച്ച് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.ഇതോടെ ആരോഗ്യസേതു ആപ്പ് ഫോണുകളിലെ ഇന്‍ബില്‍റ്റ് ഫീച്ചറായി മാറും.പുതിയ ഫോണ്‍ ആദ്യമായി തുറക്കുമ്പോള്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യ സേതു ആപ്ലിക്കേഷനിലും ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടി വരും.
 
നിലവിൽ 7.5 കോടിയോളം ആളുകളാണ് ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളത്.സ്മാര്‍ട്‌ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആരോഗ്യ സേതു ആപ്പിന്റെ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ആളുകളുടെ സഞ്ചാര പാത പിന്തുടര്‍ന്ന്. ആരോഗ്യവാന്മാരായ ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗികൾക്കടുത്തോ പോയിട്ടുണ്ടോ എന്നറിയാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments