Webdunia - Bharat's app for daily news and videos

Install App

IPL 2020: മുംബൈയെ 10 വിക്കറ്റിന് തകര്‍ത്തു, ഹൈദരാബാദ് പ്ലേ ഓഫില്‍

ജോണ്‍സി ഫെലിക്‍സ്
ചൊവ്വ, 3 നവം‌ബര്‍ 2020 (23:12 IST)
മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് വിക്കറ്റുകള്‍ ഒന്നും നഷ്‌ടപ്പെടുത്താതെ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഹൈദരാബാദ് പ്ലേ ഓഫില്‍ ഇടം പിടിച്ചു.
 
ഹൈദരാബാദിനുവേണ്ടി ഡേവിഡ് വാര്‍ണര്‍ 58 പന്തുകളില്‍ നിന്ന് 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വൃദ്ധിമാന്‍ സാഹ 45 പന്തുകളില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു.
 
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിരയില്‍ 36 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 33 റണ്‍സെടുത്ത ഇഷാന്‍ കിഷനും 25 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്കും 41 റണ്‍സെടുത്ത പൊള്ളാര്‍ഡും മികച്ച പ്രകടനം നടത്തിയെങ്കിലും വലിയ ഒരു സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 
 
ഹൈദരാബാദിനുവേണ്ടി സന്ദീപ് ശര്‍മ്മ മൂന്നു വിക്കറ്റുകളും ഹോള്‍ഡറും നദീമും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments