Webdunia - Bharat's app for daily news and videos

Install App

അവൻ ഭാവി പ്രതീക്ഷ: അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനവുമായി രവി ബിഷ്‌ണോയ്

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:38 IST)
ഐപിഎലിലെ തന്റെ ആദ്യമത്സരത്തിൽ തന്നെ വരവറിയിച്ച് കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ യുവ ബൗളർ രവി ഭിഷ്‌ണോയ്. ഇന്ത്യയുടെ അണ്ടർ 19 ടീമിലെ മിന്നും പ്രകടനമാണ് രവി ബിഷ്‌ണോയിയെ പഞ്ചാബ് ടീമിലെത്തിച്ചത്. രണ്ട് കോടി രൂപയാണ് പഞ്ചാബ് യുവതാരത്തിനായി മുടക്കിയത്.
 
ഡൽഹി ക്യാപി‌റ്റൽസിനെതിരായ് ആദ്യ മത്സരത്തിൽ യാതൊരു പതർച്ചയും കൂടാതെയാണ് ബിഷ്‌ണോയ് മുൻനിര താരങ്ങൾക്കെതിരെ പന്തെറിഞ്ഞത്. നാലോവറിൽ വെറും 22 റൺസ് വഴങ്ങി താരം നിർണായകമായ ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ ഒരു ഘട്ടത്തിൽ  അപകടകരമായി മുന്നേറിയിരുന്ന ശ്രേയസ്സ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികച്ച കൂട്ടുകെട്ട് പൊളിച്ചത് ബിഷ്‌ണോയി ആണ്. അപകടകാരിയായ ഋഷഭ് പന്തിനെ ക്ലീന്‍ ബൗള്‍ഡ്  ചെയ്‌തുകൊണ്ടാണ് ബിഷ്‌ണോയ് ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്.
 
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ആറുമത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ ബിഷ്ണോയ് ഒന്നാമതെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments