Webdunia - Bharat's app for daily news and videos

Install App

തുടർച്ചയായ തോൽവികൾ: ധോണി ഏത് പൊസിഷനിൽ കളിക്കണമെന്ന് ഉടനെ തീരുമാനത്തിലെത്തണം

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:18 IST)
ഐപിഎല്ലിൽ ധാരാളം ആരാധകരുള്ള ടീമാണ് ധോണി നായകനായെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്. എല്ലാ ഐപിഎൽ സീസണുകളിലും മികച്ച പ്രകടനം നടത്തുന്ന ചെന്നൈ ടീമിന് പക്ഷേ ആഗ്രഹിച്ച തുടക്കമല്ല ഇത്തവണത്തെ ഐപിഎൽ സീസനണിൽ ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്താൻ സാധിച്ചുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ടീം പരാജയം ഏറ്റുവാങ്ങി. സുരേഷ് റെയ്‌നയുടെ പിന്മാറ്റവും അമ്പാട്ടി റായുഡുവിനേറ്റ പരിക്കുമാണ് ചെന്നൈക്ക് തിരിച്ചടിയായത്.
 
അതേസമയം നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിങ് പൊസിഷനെ പറ്റിയുള്ള അനിശ്ചിതത്വവും ടീമിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് തുറന്നടിച്ചിരിക്കുകയാണ് മുൻ ഓസീസ് താരമായ ബ്രെറ്റ്‌ലി. ചെന്നൈക്ക് മികച്ച താരങ്ങളുണ്ട്. എന്നാൽ ധോണിയുടെ ബാറ്റിങ് പൊസിഷനെ പറ്റിയുള്ള അനിശ്ചിതത്വം ടീമിനെ സമ്മർദ്ദത്തിലാക്കുന്നു. അദ്ദേഹം തന്റെ ബാറ്റിങ് സ്ഥാനം ശരിയാക്കണം- ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ ബ്രെറ്റ്‌ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments