Webdunia - Bharat's app for daily news and videos

Install App

ഇത്തവണ മുംബൈ മലിംഗയെ മിസ് ചെയ്യും: തുറന്ന് പറഞ്ഞ് രോഹിത്

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (15:35 IST)
പതിമൂന്നാമത് ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി ശ്രീലങ്കൻ സൂപ്പർ താരമായ ലസിത് മലിംഗയുടെ അഭാവമാണെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടയിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
 
മലിംഗയുടെ വിടവ് നികത്തുക എന്നത് വളരെ ദുഷ്‌ക്കരമായ കാര്യമാണ്. മുംബൈ ഇന്ത്യൻസിനായും ശ്രീലങ്കയ്‌ക്ക് വേണ്ടിയും അവിസ്മരണീയമായ കാര്യങ്ങളാണ് മലിംഗ ചെയ്‌തത്. മുംബൈ ടീം കുഴപ്പത്തിലായ പല അവസരങ്ങളിൽ നിന്നും മലിംഗ കളി രക്ഷിച്ചെടുത്തു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീം വളരെ മിസ് ചെയ്യുമെന്നും രോഹിത് വ്യക്തമാക്കി.
 
ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് മലിംഗ. 122 ഐപിഎൽ മത്സരങ്ങൾ കളിച്ച മലിംഗ 170 ഐപിഎൽ വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments