Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കെതിരെ 3 വിക്കറ്റ്, ബർഗറെ രാജസ്ഥാൻ സ്വന്തമാക്കിയത് ചുളുവിലയ്ക്ക്

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:52 IST)
ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 10 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് ഇന്ത്യയുടെ 3 മുന്‍നിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പുതുമുഖ താരമായ നാന്‍ഡ്രേ ബര്‍ഗര്‍ പിഴുതെറിഞ്ഞത്. റുതുരാജ് ഗെയ്ക്ക്വാദ്,തിലക് വര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ തിളങ്ങുന്നതിനിടെ ഐപിഎല്‍ താരലേലത്തില്‍ ബര്‍ഗറെ ചുളുവിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
 
ഇന്ത്യക്കെതിരെ 3 വിക്കറ്റുകളുമായി കളം നിറഞ്ഞ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം മാത്ര, നല്‍കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. താരലേലത്തില്‍ റോവ്മന്‍ പവല്‍,ശുഭം ഡുബെ എന്നിവരെ 7.4 കോടി രൂപയും 5.8 കോടി രൂപയും മുടക്കി ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് കശ്മീരില്‍ നിന്നുള്ള ആബിദ് മുഷ്താഖിനെ 20 ലക്ഷത്തിനും ടോം കോഹ്ലര്‍ കാഡ്‌മോറിനെ 40 ലക്ഷത്തിനും ടീമിലെത്തിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments