Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ ആ തമാശ കാര്യമായി

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (18:45 IST)
ധോണി തമശയായി പറഞ്ഞ ഒരു കാര്യം ഇന്ന് ക്രിക്കറ്റ് ലോകം വലിയ രീതിയിൽ ചർച്ച ചെയ്യുകയാണ്. സ്റ്റേഡിയത്തിനുമപ്പുറത്തേക്കു പായുന്ന സിക്സറുകൾക്ക് രണ്ട് റൺസ് അധികം നൽകി എട്ട് റൺസ് ആക്കണമെന്ന് ഐ പി എൽ അധിക്രതരോട് ധോണി തമാശ രൂപേണ പറഞ്ഞിരുന്നു. ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളും ക്രിക്കറ്റ് ലോകവും എറ്റെടുത്തു. ഈ ആശയത്തോട് പലരും അനുകൂലമായി തന്നെ  പ്രതികരിച്ചു. 
 
80മീറ്ററിലുമ;ധികം ദൂരത്തേക്ക് പായിക്കുന്ന സിക്സറുകൾക്ക് എട്ട് റൺസ് നൽകണം എന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് ട്വിറ്ററിലൂടെ നിലപാട്‌ വെളിപ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രേലിയ പോലും ഇതിനനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നു.
 
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ടി-20 ലീഗില്‍ ഇത്തരത്തിൽ കൂറ്റൻ സിക്സറുകൾക്ക് എട്ട് റൺസ് നൽകുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാൽ ഈ ട്വീറ്റിന് മുംബൈ ഇന്ത്യൻസ് താരം മഗ്ലെനന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. കൂറ്റൻ സികസറുകൽക്ക് കൂടുതൽ റൺസ് നൽകുന്നതെല്ലാം നല്ലത് തന്നെ പക്ഷെ ക്ലീൻ ബൌൾഡ് ആകുമ്പൊഴൊ അല്ലെങ്കിൽ റിസ്കി ആയ ക്യാച്ചുകൾ എടുക്കുമ്പൊഴു എതിർ ടിമിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായതായി കണക്കാക്കണം എന്നാണ് താരത്തിന്റെ പരിഹാസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments