Webdunia - Bharat's app for daily news and videos

Install App

IPL 10: യുവതാരത്തിന് മുന്നില്‍ മുട്ടുകുത്തി യുവരാജ്; ആരാധകര്‍ ഞെട്ടി - ചിത്രങ്ങള്‍ വൈറലാകുന്നു

യുവതാരത്തിന് മുന്നില്‍ മുട്ടുകുത്തി യുവരാജ്; ആരാധകര്‍ ഞെട്ടി - ചിത്രങ്ങള്‍ വൈറലാകുന്നു

Webdunia
ബുധന്‍, 3 മെയ് 2017 (19:37 IST)
മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും നിറം മങ്ങിയ ഐപിഎല്‍ സീസണാണ് ഇത്. മികച്ച പ്രകനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിക്കാതിരുന്നതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. അതേസമയം, കളിക്കളത്തില്‍ നല്ല മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ സീസണില്‍ സാധിച്ചു.

ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ ഇടപെടലുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം യുവരാജ് സിംഗില്‍ നിന്ന് കണ്ടത്. ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറിയുമായി യുവി കളം നിറഞ്ഞുവെങ്കിലും ആരാധകരെ സന്തോഷിപ്പിച്ച നിമിഷമുണ്ടായത്.



മത്സരത്തിനിടെ ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു. ആരുടെയെങ്കിലും സഹായത്തിനായി പന്ത് ചുറ്റും നോക്കിയെങ്കിലും ഇതാരും കളിയുടെ ആവേശത്തില്‍ ശ്രദ്ധിച്ചില്ല. എന്നാല്‍, ഋഷഭിന്റെ അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന യുവി കാര്യം മനസിലാക്കുകയും ഓടിയെത്തി ലെയ്‌സ് കെട്ടിക്കൊടുക്കുകയായിരുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കൗറിനോട് ദേഷ്യപ്പെട്ട റോബിന്‍ ഉത്തപ്പയുടെ തോളില്‍ കൈയിട്ട് ഉപദേശം നല്‍കിയും യുവി താരമായിരുന്നു. യുവിയുടെ ഈ ഇടപെടലുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാകുകയാണ്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments