Webdunia - Bharat's app for daily news and videos

Install App

ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി സഹതാരങ്ങളോട് പൊട്ടിത്തെറിച്ചു; നായകന്റെ രോക്ഷം വെറുതെയല്ല

ടീം അംഗങ്ങളോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; നായകന്റെ രോക്ഷം വെറുതെയല്ല

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (13:42 IST)
പരുക്കിന്റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയിട്ടും ടീം പരാജയപ്പെടുന്നതിലുള്ള നിരാശ പരസ്യമാക്കി ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ടീം ഇങ്ങനെ കളിച്ചാല്‍ വിജയം അര്‍ഹിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ പുറത്തെടുത്തതേതു പോലുള്ള മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാധകരോടും ഫ്രാഞ്ചൈസിയോടുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ടീം അംഗങ്ങള്‍ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. വിജയം ഇപ്പോഴും അകന്നു നില്‍ക്കുകയാണ്. അവസാന മത്സരം കടുപ്പമേറിയതായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.

അഞ്ച് കളിയില്‍ നാലിലും പരാജയപ്പെട്ട ബാംഗ്ലൂരുന്റെ നില മോശമാണെന്ന് വ്യക്തമായതോടെയാണ് വിമര്‍ശനവുമായി  കോഹ്‌ലി രംഗത്തുവന്നത്. പരുക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ ടീമില്‍ തിളങ്ങുന്ന ഏക താരം. പൂനെയുമായുള്ള അവസാന മത്സരത്തില്‍ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 134 റൺസെടുക്കാനെ കളിഞ്ഞുള്ളു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments