Webdunia - Bharat's app for daily news and videos

Install App

IPL 10: ജയത്തിന്റെ അഹങ്കാരത്തില്‍ വെടിപൊട്ടിച്ച് രോഹിത്, കോഹ്‌ലി അടങ്ങിയിരിക്കുമോ; ഇന്ത്യന്‍ ടീമില്‍ യുദ്ധകാഹളമോ ?

ജയത്തിന്റെ അഹങ്കാരത്തില്‍ വെടിപൊട്ടിച്ച് രോഹിത്, കോഹ്‌ലി അടങ്ങിയിരിക്കുമോ ?

Webdunia
ബുധന്‍, 24 മെയ് 2017 (14:52 IST)
ഐപിഎല്‍ പത്താം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പോര്‍വിളിക്ക് കളമൊരുങ്ങുന്നു. മുംബൈ ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ഒളിയമ്പ് എയ്‌തിരിക്കുന്നത്.

ട്വന്റി-20 ടീം നായകനാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നാണ് രോഹിത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആയിക്കൂടെയെന്ന ചോദ്യത്തിന് അതിന് സമയമായില്ലെന്നും അവസരം വന്നാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.

രോഹിത് ശര്‍മ്മയുടെ ഉള്ളിലിരുപ്പ് പുറത്തായ സ്ഥിതിക്ക് കോഹ്‌ലിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ നായകനായ കോഹ്‌ലി ഈ സീസണില്‍ ടീമിനെ നയിക്കുന്നതിലും ബാറ്റിംഗിലും പരാജിതനായിരുന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments