Webdunia - Bharat's app for daily news and videos

Install App

IPL 10: സിംഹകൂട്ടത്തെ കശാപ്പ് ചെയ്‌ത പന്തിനും സഞ്ജുവിനും ലഭിച്ച ഉപദേശം ഒന്നൊന്നര ഉപദേശമായിരുന്നു

പന്തിനും സഞ്ജുവിനും ലഭിച്ച ഉപദേശം ഒന്നൊന്നര ഉപദേശമായിരുന്നു

Webdunia
വെള്ളി, 5 മെയ് 2017 (19:13 IST)
ഗുജറത്ത് ലയണ്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെയും മലയാളിതാരം സഞ്ജു വി സാംസണെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനും ഡല്‍ഹി പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്ത്.  

ഞാന്‍ ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ കാണാതിരുന്നത് നന്നായി. നിങ്ങളുടെ പ്രകനത്തില്‍ താന്‍ സന്ദുഷ്‌ടനാണെന്നതില്‍ സംശയമില്ല. ആശങ്കകള്‍ ഒന്നുമില്ലാതെ ടീമിനെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ് പന്ത് ബാറ്റ് ചെയ്‌തത്. അടുത്ത മത്സരത്തില്‍ പുറത്താകാതെ പന്ത് മികച്ച ടോട്ടല്‍ കണ്ടെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.



പന്തിന്റെയും സഞ്ജുവിന്റെയും അര്‍ധ സെഞ്ചുറികളാണ് ഗുജറാത്ത് ലയണ്‍സിനെതിരെ ജയം സ്വന്തമാക്കാന്‍ ഡല്‍ഹിയെ സഹായിച്ചത്.  43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്സറും സഹിതം 97 റണ്‍സാണ് ലയണ്‍സിനെതിരെ പന്ത് നേടിയത്. സ്കോര്‍: ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 208/7. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 17.3 ഓവറില്‍ 214/3.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments