Webdunia - Bharat's app for daily news and videos

Install App

IPL 10: അടിക്ക് ഒരു കുറവുമുണ്ടായില്ല, പക്ഷേ ജയം പഞ്ചാബിനൊപ്പം - മുംബൈ പൊരുതി വീണു

പ​ത​റി​വീ​ണു മും​ബൈ; പ​ഞ്ചാ​ബി​നും പ്ലേ​ഓ​ഫ് സാ​ധ്യ​ത

Webdunia
വെള്ളി, 12 മെയ് 2017 (09:03 IST)
നിര്‍ണായക മത്സരത്തില്‍ മും​ബൈ ഇ​ന്ത്യ​ൻ​സിനെ കിംഗ്‌സ് ഇലവന്‍ പ​ഞ്ചാ​ബി​ന് ഏ​ഴു റ​ണ്‍​സ് വി​ജ​യം. 231 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ഇതോടെ 14 പോയിന്റുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ നിലനിര്‍ത്തി.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്കായി ലെ​ൻ​ഡ​ൽ സി​മ​ണ്‍​സ് (59), പാ​ർ​ഥി​വ് പ​ട്ടേ​ൽ(38), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (30), കാൺ ശർമ (19), കീറോൺ പൊള്ളാർഡ് ( 50) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ജയം മാത്രം അകന്നു നിന്നു. പൊള്ളാര്‍ഡ് ക്രീസില്‍ ഉണ്ടായിട്ടും ജയം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത് മുംബൈയ്‌ക്ക് തിരിച്ചടിയായി.

ഐ​പി​എ​ലി​ൽ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ജ​യം അ​നി​വാ​ര്യ​മെ​ന്ന നി​ല​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങിയ പ​ഞ്ചാ​ബിനായി വൃദ്ധിമാൻ സാഹ (55 പന്തുകളിൽ 93 നോട്ടൗട്ട്) പുറത്തെടുത്ത ബാറ്റിംഗാണ് വന്‍ ടോട്ടല്‍ സമ്മാനിച്ചത്. മാർട്ടിൻ ഗപ്റ്റിൽ(36), മാക്സ്‌വെൽ(47), ഷോൺ മാർഷ്(25) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments