Webdunia - Bharat's app for daily news and videos

Install App

IPL 10: ‘ധോണിയാണ് താരം, പൂനെയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിന് സാധിക്കും’; കട്ട പിന്തുണയുമായി മുന്‍‌നായകന്‍

പൂനെ വിജയിക്കുമെന്നാണ് കരുതുന്നതെന്ന് അസ്ഹറുദ്ദീന്‍

Webdunia
ഞായര്‍, 21 മെയ് 2017 (11:49 IST)
ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ജേതാക്കളാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പ്ലേ ഓഫില്‍ മുംബൈയ്‌ക്കെതിരെ പൂനെ നേടിയ വിജയം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനല്‍ ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീന്റെ ഈ അഭിപ്രായ പ്രകടനം.
 
ബെന്‍ സ്‌റ്റോക്കിന്റെ അഭാവമുണ്ടെന്നത് സത്യമാണ്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് നേടിയ ധോണിക്ക് പൂനെയെ ജേതാക്കളാക്കാന്‍ സാധിക്കും. ക്യാപ്റ്റനായി എല്ലായ്‌പ്പോഴും വിജയിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. എന്നാല്‍ ഒരു കളിക്കാരന്‍ മാത്രമാകുമ്പോളും ജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കണം. ക്യാപ്റ്റനല്ലാതാകുമ്പോഴും മുമ്പോട്ടു പോയേ് പറ്റൂവെന്നു അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 
 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

അടുത്ത ലേഖനം
Show comments