Webdunia - Bharat's app for daily news and videos

Install App

IPL 10: കോഹ്ലിയോ ഗെയ്‌ലോ അല്ല; ഈ സൂപ്പര്‍ താരമാണ് ഐപി‌എല്ലിലെ യഥാര്‍ത്ഥ ഹീറോ !

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺസ്കോറർ സുരേഷ് റെയ്ന

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (12:13 IST)
ഐപിഎല്ലിന്റെ പത്ത് സീസണുകളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ റെക്കോര്‍ഡ് സുരേഷ് റെയ്നയ്ക്ക്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോര്‍ഡാണ് റെയ്ന സ്വന്തം പേരിലാക്കിയത് 154 കളികളില്‍ നിന്നായി 4373 റൺസാണ് റെയ്ന ഇതുവരെ നേടിയത്. റെയ്നയ്ക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍ ആരെല്ലാമാണെന്ന് നോക്കാം. 
 
* സുരേഷ് റെയ്ന-154 മത്സരം- 4373 റൺസ്- ഒരു സെഞ്ചുറി-30 അർധസെഞ്ചുറികൾ. 
 
* വിരാട് കോഹ്ലി - 143 മത്സരം- 4264 റൺസ്-നാല് സെഞ്ചുറി-28 അർധസെഞ്ചുറികൾ. 
 
* രോഹിത് ശർമ - 150 മത്സരം- 3986 റൺസ്- ഒരു സെഞ്ചുറി-30 അർധസെഞ്ചുറികൾ. 
 
* ഗൗതം ഗംഭീർ - 139 മത്സരം-3877 റൺസ്-33 അർധസെഞ്ചുറികൾ. 
 
* ഡേവിഡ് വാർണർ - 107 മത്സരം- 3655 റൺസ്-രണ്ട് സെഞ്ചുറി-34 അർധസെഞ്ചുറികൾ. 
 
* റോബിൻ ഉത്തപ്പ - 142 മത്സരം-3575 റൺസ്- 193 അർധസെഞ്ചുറികൾ. 
 
* ക്രിസ് ഗെയ്ൽ - 97 മത്സരം- 3570 റൺസ്-അഞ്ച് സെഞ്ചുറി-21 അർധസെഞ്ചുറികൾ. 
 
* എ ബി ഡിവില്ലിയേഴ്സ് - 124 മത്സരം- 3402 റൺസ്- മൂന്ന് സെഞ്ചുറി-22 അർധസെഞ്ചുറികൾ. 
 
* എം എസ് ധോണി - 150 മത്സരം- 3400 റൺസ്-17 അർധസെഞ്ചുറികൾ. 
 
* ശിഖർ ധവാൻ - 120 മത്സരം-3377 റൺസ്. 0 സെഞ്ചുറി, 26 അർധസെഞ്ചുറികൾ.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: 'മോളേ കുഴപ്പമൊന്നും ഇല്ലല്ലോ'; സിക്‌സടിച്ച ശേഷം വിഷമിച്ച് സഞ്ജു, വേദന കൊണ്ട് കരഞ്ഞ് യുവതി (വീഡിയോ)

Suryakumar Yadav: കാത്തുകാത്തു കിട്ടിയ വണ്‍ഡൗണ്‍ പൊസിഷന്‍ തിലകിനായി ത്യാഗം ചെയ്ത് സൂര്യ; നിങ്ങളാണ് യഥാര്‍ഥ ഹീറോയെന്ന് ആരാധകര്‍

Tilak Varma: 'അന്ന് ഞാന്‍ പൂജ്യത്തിനു ഔട്ടായതാണേ'; സെഞ്ചുറിക്ക് പിന്നാലെ തിലക് വര്‍മ

Sanju Samson: 'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്'; മിസ്റ്റര്‍ സഞ്ജു നിങ്ങളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല !

South Africa vs India 4th T20: നാലാം മത്സരത്തില്‍ കൂറ്റന്‍ ജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

അടുത്ത ലേഖനം
Show comments