Webdunia - Bharat's app for daily news and videos

Install App

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (19:53 IST)
ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു. പട്ടാമ്പി സ്വദേശിയായ മരയ്ക്കാര്‍ ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 54 വയസായിരുന്നു. 
 
ഓണത്തിന് ശേഷം സെപ്റ്റംബര്‍ ഒമ്പതിന് മരയ്ക്കാരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നാട്ടില്‍ പോകുന്നതുവരെ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 
 
കല്‍ബയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മരയ്ക്കാര്‍ മികച്ച ഫുട്ബോള്‍ പ്ലെയറായിരുന്നു. കല്‍ബ എഫ് സിയുടെ ഗോള്‍ കീപ്പറായിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments