Webdunia - Bharat's app for daily news and videos

Install App

യുട്യൂബില്‍ ഇനി മുതല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണമുണ്ടാകില്ല!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (15:52 IST)
ഇനി മുതല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കാണിക്കെണ്ടെന്നാണ് യുട്യൂബിന്റെ പുതിയ തീരുമാനം. എന്നാല്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ അവിടെ തന്നെ ഉണ്ടാകും ഇഷടപ്പെടാത്ത വീഡിയോകള്‍ ഡിസ്‌ലൈക്ക് ചെയ്യാനും സാധിക്കും. മുമ്പ് ഒരു വീഡിയോക്ക് എത്ര ഡിസ്‌ലൈക്കാണ് ലഭിച്ചതെന്ന് വീഡിയോ നിര്‍മ്മിക്കുന്ന വ്യക്തിക്കു മാത്രമാകും കാണാന്‍ സാധിക്കുക. ചില വ്യക്തികളെ മാത്രം ലക്ഷ്യവച്ചുകൊണ്ട് ഡിസ്‌ലൈക്കുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് യുട്യൂബ് തന്നെ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരുമാനം. മുമ്പ് ധാരാളം ഡിസ്‌ലൈക്കുകള്‍ ലഭിച്ചിരുന്ന വീഡിയോക്ക് അതിന്റെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഡിസേബിള്‍ ആക്കിയപ്പോള്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കുറഞ്ഞു. തൂടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും ഇന്നുമുതല്‍  പുതിയ തീരുമാനം നടപ്പിലാക്കുമെന്നും യുട്യൂബിന്റെ അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments