Webdunia - Bharat's app for daily news and videos

Install App

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം: 134 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്ത്

Webdunia
വ്യാഴം, 8 ജൂലൈ 2021 (20:54 IST)
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബല്‍ ഫിനാന്‍സ് പട്ടികയില്‍ ഒന്നാമതെത്തി ഐസ്‌ലാൻഡ്, യുഎഇ‌യാണ് പട്ടികയിൽ രണ്ടാമതുള്ളത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തം എന്നിവയ്ക്കൊപ്പം കൊവിഡ് അപകടസാധ്യത കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
 
134 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 91ആം സ്ഥാനത്താണ്. ഖത്തർ മൂന്നാം സ്ഥാനത്തുള്ള പട്ടികയിൽ സിംഗപ്പൂരാണ് നാലാമത്. ഫിന്‍ലന്‍ഡ്, മംഗോളിയ, നോര്‍വെ, ഡെന്‍മാര്‍ക്ക്, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ബഹ്‌രൈൻ 12 സ്ഥാനത്തും കുവൈത്ത് 18, സൗദി 19 സ്ഥാനത്താണ്. ഫിലിപ്പീൻസാണ് പട്ടികയിൽ ഏറ്റവും പുറകിലുള്ള രാജ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments