Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മരണം നാലുലക്ഷത്തിലേക്ക്; ഇന്നലെ രോഗം ബാധിച്ചത് 1.30 ലക്ഷം പേര്‍ക്ക്

ശ്രീനു എസ്
വെള്ളി, 5 ജൂണ്‍ 2020 (12:07 IST)
ലോകത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 393127 പേരാണ് നിലവില്‍ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് 1.30 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 67 ലക്ഷമായി.
 
അതേസമയം അമേരിക്കയില്‍ രോഗികളുടെ എണ്ണം 20ലക്ഷത്തിലെത്തി. 24 മണിക്കൂറിനുള്ളില്‍ 22,000 പേര്‍ക്ക് രോഗം ബാധിക്കുകയും 906 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ഒരാഴ്ചയായി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ബ്രസീലില്‍ 615,870 പേര്‍ക്ക് രോഗം ബാധിക്കുകയും 34,039 പേര്‍ മരിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments