Webdunia - Bharat's app for daily news and videos

Install App

കോവിഡ് ഭീതിയ്ക്കിടെ കടയിലെ സാധനങ്ങളിൽ നക്കി, സ്ത്രി അറസ്റ്റിൽ

Webdunia
വ്യാഴം, 9 ഏപ്രില്‍ 2020 (09:14 IST)
വാഷിങ്ടൺ: കോവിഡ് ഭീതിക്കിടെ കടയിൽ സാധനങ്ങളിൽ മനപ്പുർവം നക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കാലിഫോർണിയയിലെ സേഫ് സ്റ്റോറിൽ ബുധനാഴ്ചയാണ് സംഭവം. ജെന്നിഫർ വാക്കർ എന്ന സ്ത്രീയാണ് സ്റ്റോറിലെ സാധനങ്ങളിൽ നക്കിയത്.
 
വാങ്ങാൻ ഉദ്ദേശമില്ലാതെ ഇവർ നിരവധി സധനങ്ങൾ വാരി കാർട്ടിൽ ഇട്ടിരുന്നു സ്റ്റോറിലെ പച്ചക്കറി സാധനങ്ങളിൽ ഉൾപ്പടെ നക്കുകയും ഫാൻസി ആഭരണങ്ങൾ അണിയുകയും ചെയ്തതിനാൽ ഇത്രയും സാധനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. 1.37 രൂപയോളം വില മതിയ്ക്കുന്ന സാധനങ്ങൾ ആയിരുന്നു ഇത്. പണം ഇല്ല എന്ന് പറഞ്ഞ് ഈ സാധനങ്ങൾ വാങ്ങാനും സ്ത്രീ തയ്യാറായില്ല. കസ്റ്റമറായി എത്തിയ സ്ത്രീ കടകളിലെ ഉത്പന്നങ്ങളിൽ നക്കുന്നു എന്ന് പരാതി ലഭിച്ചതോടെ പൊലീസ് സ്റ്റോറിലെത്തി സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments