Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്ക്!

ശ്രീനു എസ്
വെള്ളി, 20 നവം‌ബര്‍ 2020 (08:51 IST)
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 12രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം വരവ് മുന്നില്‍ കണ്ടാണ് യുഎഇയുടെ നടപടിയെന്ന് കരുതുന്നതായി പാക്കിസ്ഥാന്‍ അറിയിച്ചു.
 
പാക്കിസ്ഥാനെക്കൂടാതെ തുര്‍ക്കി, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ, ലിബിയ, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും യാത്രാ വിലക്കുണ്ട്. അതേസമയം പാക്കിസ്ഥാന്‍ യുഎഇയോട് ഔദ്യോഗികമായി വിശദീകരണം തേടുകയാണെന്ന് പാക് വിദേശ കാര്യ വക്താവ് ഹഫീസ് ചൗധരി അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments