Webdunia - Bharat's app for daily news and videos

Install App

ഗൾഫ് രാജ്യങ്ങളെല്ലാം സന്ദർശിക്കാൻ ഇനി ഒരൊറ്റ വിസ, ഏകീകൃത വിസ വരുന്നു

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (15:06 IST)
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃത വിസ വരുന്നു. മലയാളികള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശകര്‍ക്ക് വലിയ രീതിയില്‍ സാമ്പത്തികലാഭം ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്‌കരണം. ഖത്തര്‍,ഒമാന്‍,കുവൈത്ത്,ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത പദ്ധതിയില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍.
 
പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസ ആവശ്യമായി വരില്ല. അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് സൂചന. പുതിയ വിസ വരുനതൊടെ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ആറ് രാജ്യങ്ങളിലേക്കും സ്വതന്ത്ര്യമായി സന്ദര്‍ശനം നടത്താം. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെങ്കന്‍ വിസ മാതൃകയിലാണ് ഏകീകൃത വിസ സംവിധാനം വരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments