Webdunia - Bharat's app for daily news and videos

Install App

ശരീരം പ്രദർശിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല, നഗ്നരായി ലോകം ചുറ്റുകയാണ് ഈ ദമ്പതികൾ !

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (16:33 IST)
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. ലോകംമുഴുവനും ചുറ്റി കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ചിലർ അതിന് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും. വ്യത്യസ്തമായി ലോക സഞ്ചാരം നടത്തുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ആ വ്യത്യസ്തകൾക്കൊക്കെ മുകളിലാണ് നിക്, ലിൻസ് ദമ്പതികളുടെ സഞ്ചാര രീതി. കാരണം പൂർണ നഗ്നരായാണ് ഇരുവരും ലോക സഞ്ചാരം നടത്തുന്നത്.
 
ഒരു വർഷത്തോളമായി ഇരുവരും തങ്ങളുടെ വ്യത്യസ്തമായ ലോക സഞ്ചരം ആരംഭിച്ചിട്ട്. യാത്രകളിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ബ്ലോഗുകൾ വഴിയും പുറത്തുവിടാറുമുണ്ട്. എന്നാൽ കമ്മ്യൂണിറ്റി മാനദന്ധങ്ങൾ ലംഘിച്ചതിനാൽ ഇരുവരുടേയും ഫെയ്സ്‌ബുക്ക് പേജ് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 
 
നാചുറലിസത്തെ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കുക എന്നത് ഇരുവരുടെ യാത്രകളുടെ പ്രധാന ലക്ഷ്യം. സ്വന്തം ശരീരം തുറന്നുകാട്ടുന്നതിലും, നഗ്നരായി ജീവിക്കുന്നതിലും യാതൊരു തെറ്റുമില്ല എന്നാണ് ഇവരുടെ അഭിപ്രായം. നമ്മുടെ ശരീരവും ഈ പ്രകൃതിയുടെ ഭാഗമാണ്. പലയിടങ്ങളിൽനിന്നും ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് എങ്കിലും ഒരിക്കൽപോലും യത്രകളിൽനിന്നും പിൻമാറിയിട്ടില്ല എന്നും ഈ ദമ്പതികൾ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം