Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയുമായി 31കാരനായ ഹൈസ്‌കൂൾ അധ്യാപകൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അഞ്ച് വർഷം തടവ്

അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം.

തുമ്പി ഏബ്രഹാം
വെള്ളി, 22 നവം‌ബര്‍ 2019 (11:07 IST)
വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഹൈസ്‌ക്കൂൾ അധ്യാപകന് അഞ്ച് വർഷം തടവ് ശിക്ഷ. 31കാരനായ അധ്യാപകനാണ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം.
 
കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി അധ്യാപകൻ കോടതിയിൽ സമ്മതിച്ചിരുന്നു. 2016ലും 2017ലുമാണ് അധ്യാപകൻ വിദ്യാർത്ഥിനിയുമായി തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
 
പെൺകുട്ടിയെ അധ്യാപകൻ പലപ്പോഴും വീട്ടിലെത്തിച്ച ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കൂടാതെ പലതവണ സ്കൂളിൽ വെച്ചും പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അധ്യാപകന് സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. അതുകൊണ്ട് ആവശ്യമായ ശിക്ഷ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments