Webdunia - Bharat's app for daily news and videos

Install App

Srilankan Crisis: റെനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡൻ്റ്, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പ്രക്ഷോഭകർ തെരുവിൽ

Webdunia
ബുധന്‍, 13 ജൂലൈ 2022 (12:50 IST)
ശ്രീലങ്കൻ പ്രസിഡൻ്റായ ഗോട്ടബയ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിനെ തുടർന്ന് റനിൽ വിക്രമസിംഗെ രാജ്യത്തിൻ്റെ ഇടക്കാല പ്രസിഡൻ്റായി ചുമതലയേറ്റു.  പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജൂലൈ 19 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ഗോട്ടബയ മാലിദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് പ്രഖ്യാപനം.
 
അതേസമയം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി. കൊളംബോയിലെ തെരുവുകൾ പ്രക്ഷോഭകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രസിഡൻ്റും പ്രധാനമന്തിയും ഉടൻ തന്നെ രാജിവെയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments