Webdunia - Bharat's app for daily news and videos

Install App

നിശാക്ലബില്‍ 20 ചെറുപ്പക്കാര്‍ മരിച്ചു; മരണകാരണം അവ്യക്തം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 ജൂണ്‍ 2022 (08:46 IST)
സൗത്ത് ആഫ്രിക്കയിലെ കോസ്റ്റല്‍ ടൗണില്‍ നിശാക്ലബില്‍ 20 ചെറുപ്പക്കാര്‍ മരിച്ചു. മരണകാരണം അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിന്റര്‍ സ്‌കൂള്‍ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ പാര്‍ട്ടിയില്‍ ഒത്തുകൂടിയ ചെറുപ്പക്കാരാണ് മരിച്ചത്. 
 
മൃതദേഹങ്ങള്‍ കസേരകളിലും ടേബിളുകളിലും പരിക്കുകളൊന്നും പറ്റാത്ത രീതിയിലായിരുന്നു കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് വക്താവ് സിയാന്‍ഡ മനാന പറയുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണകാരണം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments