Webdunia - Bharat's app for daily news and videos

Install App

‘നിങ്ങള്‍ പണം ലാഭിച്ചോളൂ... എന്റെ നഗ്നചിത്രങ്ങള്‍ സൌജന്യമായി ഞാന്‍ തരാം’; വാഗ്ദാനവുമായി യുവഗായിക

'നിങ്ങളുടെ പണം ലാഭിച്ചോളൂ, ഇതാ ഇവിടെ ആ നഗ്നചിത്രം സൗജന്യമായി കാണാം’ ; വാഗ്ദാനവുമായി യുവഗായിക

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:32 IST)
തന്റെ സ്വകാര്യ ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് ഗംഭീരമറുപടിയുമായി ഓസ്‌ട്രേലിയന്‍ 
ഗായിക സിയാ ഫര്‍ളര്‍‍. നഗ്നയായി നിന്ന് സണ്‍ ബാത്ത് ചെയ്യുന്ന താരത്തിന്റെ ചിത്രം ആരോ പകര്‍ത്തുകയും ഒരു ഫോട്ടോ ഏജന്‍സിക്ക് കൈമാറുകയുമായിരുന്നു. ഫോട്ടോ പകര്‍ത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
 
ഫോട്ടോ ഏജന്‍സിക്ക് കിട്ടിയ ആ നഗ്നചിത്രങ്ങള്‍ വന്തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച വിവരം സിയ അറിഞ്ഞതോടെ ‘എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്‌ന ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ, ഇവിടെ ആ ചിത്രം സൗജന്യമായി കാണാം’ എന്ന അടിക്കുറിപ്പോടെ സിയ തന്റെ ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു.  


ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം