Webdunia - Bharat's app for daily news and videos

Install App

റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:57 IST)
റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തി യുദ്ധം തുടങ്ങിയത്. ഇരുവിഭാഗത്തില്‍ നിന്നും വലിയ ആള്‍ നാശം സംഭവിച്ചു. പിന്നാലെ പുറത്തുനിന്നുള്ള സൈനികരും യുദ്ധത്തില്‍ പങ്കെടുക്കുകയായിരുന്നു. തിങ്കളാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രിയാണ് യുദ്ധത്തില്‍ ആറ് നേപ്പാള്‍ സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. 
 
യുദ്ധത്തിനുവേണ്ടി റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ആറുപേരും. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് നേപ്പാള്‍ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുവാക്കളായ ആറുപേരുടേയും മൃതദേഹം വിട്ടുകിട്ടാനും ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും റഷ്യയോട് മന്ത്രി ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments