Webdunia - Bharat's app for daily news and videos

Install App

റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ജനുവരി 2023 (09:56 IST)
റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പുടിന്‍ മരിച്ചിട്ട് ഉണ്ടാവുമെന്നും മറ്റാരോ ആണ് റഷ്യ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെംലിനില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് തനിക്ക് ഉറപ്പില്ലാത്ത കാര്യമാണെന്നും പുടിന്‍ മരിച്ചിട്ട് ഉണ്ടാവുമെന്നും സെലന്‍സ്‌കി പറഞ്ഞു.
 
പുടിന്റേതായി അടുത്തിടെ വന്ന അഭിസംബോധനകളെല്ലാം വ്യാജമാണ്. അതെല്ലാം ടിവിയിലെ സ്‌പെഷ്യല്‍ എഫക്റ്റിന്റെ സഹായത്തോടെ ചെയ്തതാണെന്നും സെലന്‍സ് അഭിപ്രായപ്പെട്ടു. പുടിന്‍ അര്‍ബുദത്തിന് ചികിത്സിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായി കൊണ്ടിരിക്കുന്നെന്ന വിവരങ്ങളും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments