Webdunia - Bharat's app for daily news and videos

Install App

കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലത് ഈശ്വര വിശ്വാസം ഇല്ലാത്തവരാണെന്ന് പോപ്പ് ഫ്രാന്‍സിസ്

ക്രൈസതവര്‍ക്കിടയിലും കപടനാടകങ്ങളോ?

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (12:15 IST)
കപടവേഷക്കാരായ ക്രൈസ്തവര്‍ക്കിടയിലെ  വിശ്വാസികളെ രൂക്ഷമായി വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. കപടവേഷക്കാരായ ക്രിസ്ത്യാനി സമൂഹമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസികളിലെ  ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പ് ശക്തിയായി പ്രതികരിച്ചു. 
 
ഈശ്വര വിശ്വാസം ഇല്ലാത്തവരാണ് കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളുടെ ഈ ഈ പ്രവണതകള്‍ തനിക്ക് വളരെയേറെ വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല ഇപ്പോഴത്തെ ചില ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കുന്നത്. ജനസമുഹത്തെ കമ്പിളിപ്പിക്കുന്നത് ഒരു നല്ല ക്രൈസ്തവന്റെ ലക്ഷണമല്ല. എല്ലാവരും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍ ശ്രമിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു.  
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments