Webdunia - Bharat's app for daily news and videos

Install App

മരിച്ച സ്‌ത്രീയുടെ മാറിടത്തിൽ തലോടി; പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

മൃതദേഹത്തിൽ ബോധപൂർവം സ്‌പർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഔദ്യോഗികതല അന്വേഷണം പ്രഖ്യാപിച്ചത്.

റെയ്‌നാ തോമസ്
വെള്ളി, 6 ഡിസം‌ബര്‍ 2019 (12:03 IST)
മരിച്ച സ്‌ത്രീയുടെ മാറിടത്തിൽ തലോടിയെന്ന ആരോപണം വിവാദമായതോടെ യുഎസിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മൃതദേഹത്തിൽ ബോധപൂർവം സ്‌പർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഔദ്യോഗികതല അന്വേഷണം പ്രഖ്യാപിച്ചത്. ഇയാളോട് അവധിയിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു.
 
ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പ്രതിഷേധം രൂക്ഷമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വേഗം പൂർത്തിയാക്കുമെന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലെഫ്‌റ്റ്‌നന്റ് ക്രിസ് റാമിറെസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments