Webdunia - Bharat's app for daily news and videos

Install App

“അഭിനന്ദന്‍ വര്‍ധ്‌മാനെ വിട്ടില്ലെങ്കില്‍ രാത്രി 9 മണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും” - ഈ റിപ്പോര്‍ട്ടിന് മുന്നില്‍ പാകിസ്ഥാന്‍ ഭയന്നുവിറച്ചു !

ജോണ്‍സി ഫെലിക്‍സ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (08:06 IST)
2019 ഫെബ്രുവരി 27ന് പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യയുടെ ഐ എ എഫ് വിംഗ് കമാന്‍‌ഡര്‍ അഭിനന്ദന്‍ വര്‍ധ്‌മാനെ, പാകിസ്ഥാന്‍ ഭയന്ന് വിട്ടയച്ചതാണെന്ന് വിവരം. വര്‍ധ്‌മാനെ വിട്ടില്ലെങ്കില്‍ അന്നുരാത്രി ഒമ്പതുമണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ ഭയന്നാണ് പാകിസ്ഥാന്‍ വിട്ടയയ്‌ക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനുള്ള സാധ്യത വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പാര്‍ലമെന്‍ററി നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചെന്നും അസ്വസ്ഥനായ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഭയന്നുവിറച്ചെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. 
 
അഭിനന്ദന്‍ വര്‍ധ്‌മാനെ വിട്ടയച്ചില്ലെങ്കില്‍ അന്നുരാത്രി ഒമ്പതുമണിക്ക് ഇന്ത്യ ഇസ്ലാമാബാദിനെ ആക്രമിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്ത പ്രധാന വിഷയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments