Webdunia - Bharat's app for daily news and videos

Install App

നരേന്ദ്രമോദി അദ്ദേഹത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുന്നു: പാക് പ്രധാനമന്ത്രിയുടെ പാര്‍ട്ടി

ശ്രീനു എസ്
ചൊവ്വ, 16 ഫെബ്രുവരി 2021 (08:05 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ടെഹ്രീക് ഇ ഇന്‍സാഫ്. പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ചാണ് ഇത്തരത്തില്‍ പാര്‍ട്ടി പ്രതികരിച്ചത്. ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ് കേസിലാണ് ദിശ രവി അറസ്റ്റിലായത്. ബെംഗളൂരിലെ വീട്ടില്‍ നിന്ന് ഡല്‍ഹി സൈബര്‍ സെല്ലാണ് അറസ്റ്റു ചെയ്തത്.
 
അതേസമയം ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ടൂള്‍ കിറ്റിലെ രണ്ടുവരി മാത്രമാണ് താന്‍ എഡിറ്റു ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും ദിശ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഖാലിസ്ഥാനുമായി ദിശയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നുത്. നിരോധിത സംഘടനയാണ് ഖാലിസ്ഥാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments