Webdunia - Bharat's app for daily news and videos

Install App

"ഇത് കഴിഞ്ഞ വർഷത്തെ ചിത്രമല്ല" ലോകത്തെ അസൂയപ്പെടുത്തി ന്യൂസിലൻഡിൽ നിന്നുമുള്ള ദൃശ്യം

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (13:15 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും മാസ്‌ക് ധരിച്ചും ലോകമെങ്ങുമുള്ള ആളുകൾ ജീവിച്ചുപോരുകയാണ്. ലോകത്തെ മൊത്തം നിയന്ത്രണങ്ങളിൽ തളച്ചിട്ട് മഹാമാരി കൊവിഡ് മുന്നേറുമ്പോൾ ലോകത്തെ അമ്റപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് റഗ്ബി ആരാധകർ തിങ്ങിനിറഞ്ഞ ന്യുസീലൻഡ് വെല്ലിങ്ടൺ സ്റേറഡിയത്തിൽ നിന്നുളള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ മുപ്പതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലെഡിസ്ലോ കപ്പ് ടെസ്റ്റ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിൽ എത്തിചേർന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഏഴുമാസത്തിന് ശേഷം ആദ്യമായി നടക്കുന്ന റഗ്ബി മത്സരമാണിതെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments