Webdunia - Bharat's app for daily news and videos

Install App

ഓഎല്‍എക്‌സ് 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു; ആകെ ജീവനക്കാരുടെ 15 ശതമാനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ജനുവരി 2023 (18:50 IST)
ഓഎല്‍എക്‌സ് 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് ആകെ ജീവനക്കാരുടെ 15 ശതമാനമാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടാന്‍ നടപടി എന്ന് ടച്ച് ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സിന്റെ വക്താവ് അറിയിച്ചു. പിരിച്ചുവിടപ്പെടുന്നവരുടെ സേവനം നഷ്ടമാകുമെന്നും അതില്‍ ദുഃഖം ഉണ്ടെന്നും എന്നാല്‍ ഭാവി ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇത് അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ഇത് ഇന്ത്യയില്‍ എത്ര പേരെ ബാധിക്കുമെന്ന വിവരം പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments