Webdunia - Bharat's app for daily news and videos

Install App

തിരെഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് ഭയം, എണ്ണവിലയെ പിടിച്ച് നിർത്തി കേന്ദ്രം, ആഗോള വിപണിയിൽ എണ്ണവില ഏഴ് വർഷത്തെ ഉയർന്നനിലയിൽ

Webdunia
ബുധന്‍, 19 ജനുവരി 2022 (18:17 IST)
ലോകത്ത് അസംസ്‌കൃത എണ്ണവില ഏഴ്‌വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില വ്യാപാരത്തിനിടെ 87 ഡോളർ വരെയെത്തി റെക്കോർഡ് ഇട്ടിരുന്നു. അമേരിക്കയിൽ എണ്ണ വില 85 ഡോളറിന് മുകളിലാണ് ബ്രെൻഡ് ക്രൂഡ് 87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
 
തുടർച്ചയായ നാലാമത്തെ ആഴ്‌ചയാണ് എണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തമാസം തിരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആഗോളവിപണിയിലെ വർധനവ് സാധാരണക്കാരെ ബാധിക്കാനിടയില്ല. എങ്കിലും ഉയർന്ന വിലയിൽ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments