Webdunia - Bharat's app for daily news and videos

Install App

ചാരമാകുന്നതാര് ?, കളി ഞങ്ങളോട് വേണ്ടെന്ന് ഉത്തരകൊറിയ - കട്ട ഹീറോയിസവുമായി കിം ജോങ് ഉന്‍

കളി ഞങ്ങളോട് വേണ്ടെന്ന് അമേരിക്കയോട് ഉത്തരകൊറിയ

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (18:09 IST)
അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം. ഇതിനാല്‍ ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു വെല്ലുവിളികളും നേരിടാൻ സൈന്യം സജ്ജമായതിനാല്‍ വെല്ലുവിളിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും അമേരിക്കയ്‌ക്കും സഖ്യകക്ഷികള്‍ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഉത്തര കൊറിയയെ നേരിടുന്നതിനായി അമേരിക്ക പല വഴികള്‍ തേടുകയാണ്. ഇക്കാര്യത്തില്‍  സഖ്യകക്ഷികളുടെയും ചൈനയുടെയും പിന്തുണയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. തങ്ങളെ ആക്രമിച്ചാല്‍ അണുവായുധം പ്രയോഗിക്കാന്‍ മടിയില്ലെന്നാണ് ഉത്തര കൊറിയൻ മന്ത്രി ഹാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments