Webdunia - Bharat's app for daily news and videos

Install App

മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം; ഒരാൾ പിടിയിൽ, 4 പേർക്കു പരുക്ക്

മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം; ഒരാൾ പിടിയിൽ, 4 പേർക്കു പരുക്ക്

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (20:14 IST)
മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനിലില്‍ പൈപ്പ് ബോംബ് സ്‌ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ പരുക്ക് ഗുരുതരമല്ല.

പൊട്ടിത്തെറിയെ തുടർന്ന് ജനങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. പ്രാദേശിക സമയം രാവിലെ ഏഴോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സ്‌ഫോടനം നടന്ന വിവരം ന്യൂയോര്‍ക്ക് പൊലീസും സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ചത് പൈപ്പ് ബോംബാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഓരോ വർഷവും ആറു കോടിയിലേറെപ്പേർ യാത്ര ചെയ്യുന്ന ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments