Webdunia - Bharat's app for daily news and videos

Install App

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പണിയൊപ്പിച്ചു; ലൈവില്‍ വന്നപ്പോള്‍ എല്ലാം പരസ്യമായി - വീഡിയോ കാണാം

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പണിയൊപ്പിച്ചു; വീഡിയോ കാണാം

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (18:22 IST)
വാര്‍ത്താ വയനയ്‌ക്കിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. വാര്‍ത്തകളുടെ ഇടവേളകള്‍ ചെറിയ വിനോദത്തിനും വിശ്രമത്തിനും പോകുന്നതാണ് അവതാരകരെ മിക്കപ്പോഴും വെട്ടിലാക്കുന്നത്.

പ്രമുഖ ഓസ്‌ട്രേലിയന്‍ ചാനലായ എബിസി 24 ലെ അവതാരക നടാഷ് എക്‌സെല്‍ബിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ദൃശ്യം കണ്ടത്.

ഇടവേളയില്‍ കൈയിലിരുന്ന പേന പിടിച്ച് തിരിക്കുന്നതിനിടെയാണ് പരസ്യം അവസാനിച്ചത്. വെറുതെ മുന്നോട്ട് നോക്കിയ നടാഷ് കണ്ടത് താന്‍ പേന പിടിച്ചു തിരിക്കുന്നതാണ്. ഇതോടെ ഞെട്ടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്ഥിതി വീണ്ടെടുത്ത് വാര്‍ത്താവായന തുടങ്ങുന്നതുമാണ് വൈറലായിരിക്കുന്ന വീഡിയോ.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments