Webdunia - Bharat's app for daily news and videos

Install App

സൈനികമേഖലയിൽ നിന്നും ഒഴിഞ്ഞുപോകണം, ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ള

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (13:21 IST)
ഇസ്രായേലിലെ ജനങ്ങളോട് സൈനികമേഖലയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഹിസ്ബുള്ള. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള റെസിഡെന്‍ഷ്യല്‍ ഏരിയകളിലെ ജനങ്ങള്‍ സൈനിക മേഖലകളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാണ് നിര്‍ദേശം. ചില സെറ്റില്‍മെന്റുകളിലെ കുടിയേറ്റക്കാരുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ഫൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റില്‍മെന്റുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ താവളങ്ങളുണ്ടെന്നും ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പറയുന്നു.
 
ഒക്ടോബര്‍ 8ന് സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു ഹിസ്ബുള്ള നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണ,. എന്നാല്‍ സഫ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതായാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലം മാറി കെഎസ്ആർടിസിയും ഡിജിറ്റലാകുന്നു, കയ്യിൽ കാശ് കരുതാതെയും ഇനി ബസ്സിൽ കയറാം

യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ

'ഞാന്‍ മുംബൈ പൊലീസ് ഓഫീസര്‍'; യൂണിഫോമില്‍ തട്ടിപ്പിനായി വിളിച്ച യുവാവ് ഫോണ്‍ എടുത്ത ആളെ കണ്ട് ഞെട്ടി (വീഡിയോ)

Israel vs Hezbollah: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടി; വിക്ഷേപിച്ചത് 165 റോക്കറ്റുകള്‍, ഒരു വയസുകാരിക്കും പരുക്ക്

'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

അടുത്ത ലേഖനം
Show comments