Webdunia - Bharat's app for daily news and videos

Install App

ട്രംപിന് ഇത് കലികാലം: വിവാഹമോചനത്തിനായി മെലാനിയ ഒരുങ്ങിയതായി റിപ്പോര്‍ട്ട്

ശ്രീനു എസ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (10:55 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ട്രംപിന് മറ്റൊരു ദുരന്തവും കൂടി കാത്തിരിക്കുകയാണ്. ട്രംപിന്റെ ഭാര്യയായ മെലാനിയ വിവാഹമോചനത്തിനായി ഒരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണം ഒഴിയുന്നതുവരെ വിവാഹമോചനത്തിനായി മെലാനിയ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ട്രംപിനൊപ്പം എല്ലാവേദികളും പങ്കിടാറുള്ള മെലാനിയയെ തിരഞ്ഞെടുപ്പ് വേദികളിലൊന്നും കാണാതിരുന്നതിന്റെ കാരണം ഇതാണെന്നാണ് പറയുന്നത്. 15വര്‍ഷത്തെ ട്രംപിനൊപ്പമുള്ള ദാമ്പത്യമാണ് മെലാനിയ അവസാനിപ്പിക്കുന്നത്. 2005ലാണ് മോഡലായ മെലാനിയയും ട്രംപും വിവാഹിതരാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments