Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഏപ്രില്‍ 2022 (17:11 IST)
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭീം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് അപകടം ഉണ്ടായത്. വീടിന്റെ ഉടമസ്ഥന്‍ കൃഷ്ണനും നിര്‍മാണ തൊഴിലാളിയായ ലാലുവുമാണ് മരണപ്പെട്ടത്. രണ്ടാം നിലയിലെ നിര്‍മാണത്തിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ്