Webdunia - Bharat's app for daily news and videos

Install App

ജൊഹന്നാസ്ബര്‍ഗിലെ തീപിടുത്തം: മരണസംഖ്യ 74 ആയി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (08:47 IST)
ജൊഹന്നാസ്ബര്‍ഗിലെ തീപിടുത്തത്തില്‍ മരണസംഖ്യ 74 ആയി. തീപിടുത്തത്തില്‍ 500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രദേശത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ സന്ദര്‍ശിച്ചു.
 
പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. പ്രദേശത്ത് നേരത്തേയും തീപിടുത്തം ഉണ്ടായിട്ടുണ്ട്. അഭയാര്‍ത്ഥികളെ കൂടാതെ വീടില്ലാത്ത 15000ലധികം പേര്‍ ഇവിടെ താമസിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments