Webdunia - Bharat's app for daily news and videos

Install App

മൂന്നാംനിലയിലെ ബാൽക്കണിയിൽ ഗ്രില്ലിനിടയിൽ കഴുത്ത് കുടുങ്ങി താഴേക്ക് തൂങ്ങിയാടുന്ന പെൺകുട്ടി; ഒടുവിൽ സംഭവിച്ചതിങ്ങനെ !

Webdunia
തിങ്കള്‍, 28 ജനുവരി 2019 (19:26 IST)
ബീജിങ്: കെട്ടിടത്തിലെ മൂന്നാനിലയിലെ ബൽക്കണിയിൽ ഗ്രില്ലിനിടയിൽ കഴുത്ത് കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മരണം വരെ സംഭവിക്കാമായിരുന്ന അപകടത്തിൽനിന്നും പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി.
 
ചൈനയിലെ യുങ്‌ലോങ് കൌണ്ടിയിൽ വെള്ളിയാഴ്ചയാ‍ണ് സംഭവം ഉണ്ടായത്. ബാൽക്കണിയിൽ വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കാൽ വഴുതി ഗ്രില്ലിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്ത് ഗ്ലില്ലിനിടയിൽ കുടുങ്ങി. ഇത് കണ്ട വഴിയാത്രക്കാരായ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയയിരുന്നു.
 
പെൺകുട്ടി കാര്യമായ പരിക്കുകളേതും ഏൽക്കാതെ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രണ്ട് യുവാക്കൾ ചേർന്ന് അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments