Webdunia - Bharat's app for daily news and videos

Install App

സൗദിയില്‍ മലയാളി നഴ്‌സിന് ബാധിച്ചത് കൊറോണയല്ലെന്ന് സ്ഥിരീകരണം; ബാധിച്ചത് ചികിത്സാവിധേയമായ വൈറസ്

മെഴ്‌സിന് കാരണമായ കൊറോണ വൈറസ് ആണ് മലയാളി നഴ്‌സിനെ ബാധിച്ചിട്ടുള്ളത്.

റെയ്‌നാ തോമസ്
വെള്ളി, 24 ജനുവരി 2020 (08:22 IST)
സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. ചികിത്സാവിധേയമായ രോഗമാണ് നഴ്‌സിനെ ബാധിച്ചിട്ടുള്ളതെന്നും കണ്ടെത്തി. മെഴ്‌സിന് കാരണമായ കൊറോണ വൈറസ് ആണ് മലയാളി നഴ്‌സിനെ ബാധിച്ചിട്ടുള്ളത്. 
 
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൗദിയില്‍ 30 നഴ്സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
 
ഇതില്‍ 20 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പത്ത് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. രാജ്യാന്തര ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ ചര്‍ച്ച തുടരുകയാണ്. അമേരിക്ക, തായ്ലന്റ് ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments