Webdunia - Bharat's app for daily news and videos

Install App

ഇത്തിരി വൈകി, മൂവർണക്കൊടിയിൽ മുങ്ങി ബുർജ് ഖലീഫ !

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (13:02 IST)
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞു. സ്വാതത്ര്യദിന രാവിൽ ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിയും എന്നാണ് നേരത്തെ ദുബായിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇത് വൈകുകയായിരുന്നു.
 
കഴിഞ്ഞ ദിവസം 8.44ഓടെയാണ് ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിഞ്ഞത്. നിരവധി ഇന്ത്യക്കാർ ഇത് കാണുന്നതിനായി എത്തിച്ചേർന്നിരുന്നു 8.22ന് പാകിസ്ഥാന്റെ ദേശീയ പതാകയും ബുർജ് ഖലീഫയിൽ തെളിഞ്ഞിരുന്നു. ഒരോ രാജ്യങ്ങളുടെയും പ്രത്യേക ദിവസങ്ങളിൽ രാജ്യങ്ങൾക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള ഷോ ബുർജ് ഖലീഫയിൽ ഉണ്ടാകാരുണ്ട്. .   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments