Webdunia - Bharat's app for daily news and videos

Install App

ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗര്‍ കഴിച്ചു; യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക്

ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗര്‍ കഴിച്ച യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍

Webdunia
ശനി, 1 ഏപ്രില്‍ 2017 (12:33 IST)
ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകളള്‍ തിന്ന്  24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഫിലിപ്പൈന്‍സിലെ മെട്രോ മാനിലയില്‍ ഉള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്‌സില്‍ വെച്ചാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചത്. 
 
മറ്റൊരു മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് ഇട്ട ആളാണ് മെഡീന. കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെയാണ് ഫ്രാന്‍സിസ്‌കോ പരാജയപ്പെടുത്തിയത്.
 
വളരെ ലളിതമായ വ്യവസ്ഥകളോടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മത്സരാര്‍ത്ഥകള്‍ ഒരു സമയം ഒരു ബര്‍ഗര്‍മാത്രമെ കഴിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഒരു കൈയ്യില്‍ ബര്‍ഗവും മറു കൈയ്യില്‍ ഒരു ഗ്ലാസ് വെള്ളവും പിടിക്കാന്‍ സാധിക്കും. വീണ്ടും ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക ഈ രീതിയിലായിരുന്നു മത്സരം നടന്നത്.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments