Webdunia - Bharat's app for daily news and videos

Install App

ബാൽക്കണിയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം, നിലതെറ്റി 17ആം നിലയിൽ നിന്നും താഴേക്ക്; പെൺകുട്ടിക്ക് ദാരുണാന്ത്യം

ചിപ്പി പീലിപ്പോസ്
ഞായര്‍, 27 ഒക്‌ടോബര്‍ 2019 (11:48 IST)
17 ആം നിലയിലെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. സെൽഫിയെടുക്കുന്നതിനിടെ 16കാരിയായ പെൺകുട്ടി നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ദുബായിലെ ഷ്യ്ഖ് സയീദ് റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. മരിച്ച പെൺകുട്ടി ഏഷ്യാക്കരിയാണെന്ന് ദുബായ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. 
 
കസേരയിൽ കയറി നിന്നായിരുന്നു പെൺകുട്ടി സെൽഫിക്ക് ശ്രമിച്ചത്. കസേര വഴുതിയപ്പോൾ പെൺകുട്ടിക്ക് നിലതെറ്റി, ഇവർ താഴേക്ക് പതിക്കുകയും മൊബൈൽ ഫോൺ തറയിൽ തന്നെ വീഴുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരി സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. 
 
അപകടകരമായ രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ നിരവധി ബോധത്ക്കരണ ക്ലാസുകൾ നടക്കുന്നതിനിടയിലും ഇത്തരം ശ്രദ്ധയില്ലായ്മ നഷ്ടപ്പെടുത്തുന്നത് ജീവൻ തന്നെയാണ്. ഇപ്പോഴത്തെ തലമുറ പലപ്പോഴും മറന്നു പോകുന്നതും അതു തന്നെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments